വൈപ്പിൻ: നായരമ്പലം വലിയപറമ്പിൽ വി.എൽ.അംബ്രോസ് (73) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: അനീഷ്, ജിനീഷ്. മരുമക്കൾ: ചിന്തു, നിമി.