surendra-rajan

കളമശേരി: കുസാറ്റിന് സമീപം പുതുവാമൂലയിൽ വീട്ടിൽ പരേതനായ നാരായണന്റെ മകനും കളമശേരി മുനിസിപ്പാലിറ്റി ജീവനക്കാരനുമായിരുന്ന പി.എൻ. സുരേന്ദ്ര രാജൻ (64) നിര്യാതനായി. ഭാര്യ: പത്മ. മക്കൾ: മായ, മഞ്ജു. മരുമക്കൾ: വിജിത്, സതീഷ് കാക്കനാട് .