മൂവാറ്റുപുഴ: കിഴക്കേക്കര കിഴുക്കാവിൽ ഹസൻ കുഞ്ഞ് (93 )നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: നസീമ, മമ്മിക്കുട്ടി, സാജിദ, ജാസ്മിൻ, അന്ത്രു, ഷമീർ, മരുമക്കൾ: ഹലീമ ബീവി, ഷമില, മമ്മുക്കുഞ്ഞ്, നൗഷാദ്, നൗഷാദ്.