മുവാറ്റുപുഴ: റാക്കാട് തച്ചിരുപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്ത്യായനി (83) നിര്യാതയായി. മക്കൾ: ദിവാകരൻ, തങ്കപ്പൻ, പീതാംബരൻ, ഗിരിജ. മരുമക്കൾ: ദീപ, സുഷമ, സുഭദ്ര, ശശീന്ദ്രൻ.