മൂവാറ്റുപുഴ: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ മൂവാറ്റുപുഴ നിയോജക മണ്ഡലം ചെയർമാനായി പി.എസ്. ഷബീബ് എവറസ്റ്റിനെ സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ നിയമിച്ചു.