കോലഞ്ചേരി: കുറ്റിപ്പിള്ളി തട്ടായത്ത് ടി.കെ. അന്നമ്മ (73)നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് കുന്നക്കുരുടി ബ്രദറൺ സഭാ സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ മറിയാമ്മ, ജോർജ്ജ്, പൗലോസ്, ലിസി