പള്ളുരുത്തി: വെങ്കിടാചലപതി ക്ഷേത്രത്തിനു സമീപം വട്ടത്തറ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ ജയകുമാരി (ബേബി ടീച്ചർ, 88) നിര്യാതയായി. മക്കൾ: ലൗലി, സംഗീത്. മരുമക്കൾ: ലാൽ മോൻ, മഞ്ജു.