കൊച്ചി: രണ്ടു വർഷത്തിനു ശേഷം കലൂർ എ.സി.എസ് സ്കൂൾ സംഘടിപ്പിച്ച യുവജനോത്സവം പിന്നണി ഗായകൻ കൊച്ചിൻ മൻസൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രാജലക്ഷ്മി, മാനേജർ പി.ഐ.തമ്പി, ശ്രീക്കുട്ടി, രേഷ്മ എന്നിവർ സംസാരിച്ചു.