പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല കണ്ണിമോളത്ത് വീട്ടിൽ പരേതനായ കുഞ്ഞന്റെയും ഗൗരിയുടെയും മകൻ രഘു (52) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: നന്ദന, മണികണ്ഠൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.