1

പള്ളുരുത്തി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കോൺഗ്രസ് പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത ചടങ്ങ് സാഹിത്യകാരൻ എം.വി.ബെന്നി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തമ്പി സുബ്രഹ്മണ്യം, ജോൺ പഴേരി, കൗൺസിലർമാരായ ഷീബ ഡുറോം, അഭിലാഷ് തോപ്പിൽ, എ.ജെ.ജെയിംസ്, അഡ്വ.തമ്പി ജേക്കബ്, എ.എസ്.ജോൺ, അഖിൽ.ടി.എസ് എന്നിവർ പ്രസംഗിച്ചു.