mathai96

സ്ലീവാമല (ഇടുക്കി): ആദ്യകാല കുടിയേറ്റ കർഷകൻ കോലംകുഴിയിൽ കെ.എം. മത്തായി (മത്തൻ ചേട്ടൻ- 96) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് സ്ലീവാമല സെന്റ് ബനഡിക്ട് പള്ളി സെമിത്തേരിയിൽ. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഭാര്യ റോസമ്മ. മക്കൾ: കെ.എം. മാത്യു (റിട്ട. ഹെഡ്മാസ്റ്റർ), അപ്പച്ചൻ, മേരി, റോസമ്മ, കുട്ടപ്പൻ, ഫാ. ഏബ്രഹാം കോലംകുഴിയിൽ (ചാൻസലർ,​ ഗൊരഖ്പുർ രൂപത), ഫാ. തോമസ് കോലംകുഴിയിൽ (മംഗലാപുരം), ബെന്നി, ബിജു. മരുമക്കൾ: ലീലാമ്മ, അമ്മിണി, പരേതനായ ജോണി, ജോജോ, ആനിയമ്മ, ജയ്‌നമ്മ, സോബി.