d
സാമൂഹിക ബോധവൽക്കരണ ക്ലാസ് ഡോക്ടർ സി വി വി പുലയത്ത്ദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: തിരുവാങ്കുളം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗ് ന്റെ നേതൃത്വത്തിൽ തിരുവാങ്കുളം ഗവ.ഹൈ സ്‌കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി സാമൂഹ്യ ബോധവത്കരണ ക്ലാസ്

"നാളെയുടെ നക്ഷത്രങ്ങൾ " സംഘടിപ്പിച്ചു . മർച്ചന്റ്‌സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് സാം തോമസ് ഉദ്ഘാടനം നിർവഹിച്ചു.

മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുഷിൽ കോത്താരി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ഡോക്ടർ സി.വി.വി പുലയത്ത്‌ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഹെഡ്മിസ്ട്രസ് വാസന്തി ബിനോയ്, സീന സജീവ്, രാജൻ ജോസഫ് എന്നിവർ സംസാരിച്ചു.