
മൂവാറ്റുപുഴ: പുന്നമറ്റം പനയ്ക്കൽ പരേതനായ പരീതിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: സി.പി പാത്തുമ്മ (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ), പി.പി. ഹലീമ(റിട്ട. എക്സിക്യദട്ടീവ് എൻജിനീയർ), പി.പി. മുഹമ്മദ്, പി.പി. റുക്കിയ (കെ.എസ്.ഇ.ബി), പി.പി. ജമീല, പി.പി. റാബിയ (അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ ). മരുമക്കൾ: കെ.കെ മൊയ്തീൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ), അഡ്വ.അബു മൊയ്തീൻ, പാത്തുമ്മ, ഈസ പി. പരീത്, മുഹമ്മദ്, ഷിജു ഷെയ്ക്ക് (ഇലാഹിയ).