sujandas40

മഞ്ഞപ്ര: ഒമ്പതാം വാർഡ് ചന്ദ്രപ്പുര പി ആൻഡ് പി നഗറിൽ പുന്നക്കാട്ടിൽ സുജൻ ദാസ് (40) നിര്യാതനായി. പരേതനായ ഹരിയപ്പന്റെയും ഷിജയുടെയും മകനാണ്.