
പള്ളുരുത്തി: കുമ്പളങ്ങി വഴി എൻ.എസ്.എസ്.യു.പി സ്കൂൾ റോഡിൽ വട്ടത്തറ ശ്രീവിലാസിൽ പരേതനായ പി.എൻ. ശങ്കരൻകുട്ടി ഇളയിടത്തിന്റെ ഭാര്യ പുല്ലുവള്ളിൽ സുഭദ്രാമ്മ ( 96) നിര്യാതയായി. സംസ്കാരം ഇന്ന് 9ന് പള്ളുരുത്തി ശ്മശാനത്തിൽ. മക്കൾ: പി.എസ്. ശ്രീകുമാർ, പി.എസ്. പദ്മജ (റിട്ട. കാത്തലിക്ക് സിറിയൻ ബാങ്ക് ), പി.എസ്. വനജ (റിട്ട. അദ്ധ്യാപിക), പി.എസ്. രമേശൻ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ), പി.എസ്. സന്തോഷ്. മരുമക്കൾ: എൻ.ജി. ഉമ, പരേതനായ വിജയൻ, നളിൻകുമാർ, ജയ, പദ്മജ.