സൗത്ത് വാഴക്കുളം: കോട്ടയം കൊല്ലാട് ചെറിയമഠം വീട്ടിൽ ജോസഫ് (ജോയി, 86) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) ഉച്ചക്ക് 2 ന് ആലുവ തൃക്കുന്നത്ത് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സുജ, ഷൈൻ, എബി. മരുമക്കൾ: ജെസി, ജോസ്മിൻ, പരേതനായ സാജു.