
തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിലുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി സംബന്ധിച്ച വിവരങ്ങൾ എസ്.എം.എസ് അലർട്ടായി ലഭിക്കുന്നതിന് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് മുഖേനയോ ക്യൂ.ആർ. കോഡ് മുഖേനയോ ആവശ്യപ്പെട്ടിട്ടുളള വിവരങ്ങൾ എല്ലാ നികുതിദായകരും നവംബർ 15 നകം കൈമാറണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. https://forms.gle/r1aryYG8ZSqczBEA6