പറവൂർ: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉത്സവ പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിഡന്റ് ടി.കെ. സജീവിന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്രാങ്കണത്തിൽ നടക്കും.