ആലുവ: കുട്ടമശ്ശേരി പൊന്നായത്ത് പറമ്പിൽ ഉഷസ് നിവാസിൽ വേണുഗോപാലൻ നായർ (റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: ഉമാദേവി ടീച്ചർ (റിട്ട. ഗവ. എച്ച്.എസ്.എസ്, കുട്ടമശ്ശേരി). മക്കൾ: അരുൺ (ഗൾഫ്), അശ്വതി. സംസ്കാരം ഇന്ന് കുട്ടമശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ.