kuriyakose74

പെരുമ്പാവൂർ: ക്രാരിയേലി പുത്തൻകുടി വീട്ടിൽ പി.ഒ. കുര്യാക്കോസ് (74) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു കുര്യാക്കോസ് (ബഹ്റൈൻ), ബിജി. മരുമക്കൾ: ഷീന (ബഹ്റൈൻ), ഷിജോയ് പി. കുര്യൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് ക്രാരിയേലി മർത്താമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.