
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ എം.ടി. എച്ച് ക്രിട്ടിക്കെയർ അപ്ഡേറ്റ് 2022 രണ്ട് ദിവസത്തെ ശിൽപ്പശാല പനമ്പിള്ളി നഗർ അവന്യൂ സെൻ്ററിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറും ഇൻ്റർനാഷണൽ റബർ സ്റ്റഡി ഗ്രൂപ്പ്, ടുബാക്കോ ബോർഡ് എന്നിവയുടെ ചെയർമാനുമായ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി.വി. ലൂയിസ് ചെയർമാൻ പ.വി. ആൻ്റണി, മെഡിക്കൽ ആൻഡ് കൊമേർഷ്യൽ ഡയറക്ടർ ഡോ. പി.വി. തോമസ്, ഡോ. കെ. വിനോദൻ. ഡോ. ജോജോ കുരിയൻ ജോൺ, ഡോ. കുക്കു സാറാ കുരുവിള, ഡോ. റെയ്മണ്ട് ഡൊമിനിക് സാവിയോ, ഡോ. ജേക്കബ് ജോർജ് എന്നിവർ സമീപം