vasumathi

തോപ്പുംപടി: ദേവസ്വം പറമ്പിൽ തങ്കപ്പന്റെ ഭാര്യ വസുമതി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: സാവൻ കുമാർ, സ്മിത, ദീപ. മരുമക്കൾ: രജനി, ഷാജി, സുരാംഗൻ