p

എളമക്കര ശ്രീനാരായണ ക്രോസ് റോഡ് റസിഡന്റ്സ് അസോസിയേഷൻ ഒന്നാം വാർഷിക സമ്മേളനം മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. വി.ആർ. സുധീർ, വക്കച്ചൻ, സജിനി ജയചന്ദ്രൻ, കെ.എം. നൗഷാദ്, കലാമണ്ഡലം പ്രഭാകരൻ, ജെസി ജോർജ്, എൻ.എ. ഷംനാസ് തുടങ്ങിയവർ സമീപം