പള്ളുരുത്തി: ബി.ജെ.പി പള്ളുരുത്തി മണ്ഡലം ഭാരവാഹികളെ നോമിനേറ്റ് ചെയ്തു. സലീല അശോകൻ (വൈസ് പ്രസിഡൻ്റ്), സി.എസ്.സനീഷ് (സെക്രട്ടറി), ഷാബു കൊമരോത്ത് (ട്രഷറർ), അഡ്വ.രൂപേഷ് (കർഷക മോർച്ച പ്രസിഡൻ്റ്), ജയൻ (സെൽകോർ ഡിനേറ്റർ), എം എച്ച്. ഹരീഷ് (പള്ളുരുത്തി ഏരിയ പ്രസിഡൻ്റ്), ഇ.ജി. സേതുനാഥ് (ജനറൽ സെക്രട്ടറി), എം.എൻ. സജീവൻ (ഇടക്കൊച്ചി ഏരിയ പ്രസിഡൻ്റ്), ജ്യോതി ബാബു (ജനറൽ സെക്രട്ടറി) എന്നിവരെയാണ് മണ്ഡലം പ്രസിഡൻ്റ് ഇ.വി.മനോജ് പ്രഖ്യാപിച്ചത്.