ramesh-babu
രമേശ് ബാബു

കൊച്ചി: ഇടപ്പള്ളി നോർത്ത് കരയോഗം മുൻ പ്രസിഡന്റ് മുണ്ടിയത്ത് ലക്ഷ്മി നിവാസിൽ (ഗോവിന്ദം- വി.ആ‌ർ.ആർ 27എ) എം.കെ. സുരേന്ദ്രൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ രമേശ് ബാബു (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടപ്പള്ളി ശ്മശാനത്തിൽ. സഹോദരങ്ങൾ: സുരേഷ് കുമാർ (ബഹ്റിൻ), സുചേത (യു.എസ്.എ).