c

ചോറ്റാനിക്കര: ചോറ്റാനിക്കരയിലും മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പെന്നാരോപിച്ച് സി.പി.ഐ ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജയരാജ് എന്ന ജയാനന്ദ ശിവ സുബ്രഹ്മണ്യത്തിന്റെ ആശ്രമത്തിലേക്കായിരുന്നു മാർച്ച്.

സി.പി.ഐ ചോറ്റാനിക്കര ലോക്കൽ സെക്രട്ടറി വിജയകുമാർ സംസാരിച്ചു.

മാർച്ച് പൊലീസ് തലക്കോട് മന്ത്രവാദിയുടെ വീടിന് സമീപം തട‌ഞ്ഞു.