1
ജോഷി

പള്ളുരുത്തി: പെരുമ്പടപ്പ് വെളിപ്പറമ്പിൽ ജോഷി (73 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവി​ലെ 9ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: ലൈല.മക്കൾ: സന്ധ്യ, സംഗീത, മരുമക്കൾ: മനോജ്, അഡ്വ: വിബിൻ.