പനങ്ങാട്: ചിറയ്ക്കത്തറ ബാഹുലേയൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലത, വിജീഷ്, രമേഷ്. മരുമക്കൾ: അനിൽകുമാർ, സിന്ധു, രാജി.