 പള്ളുരുത്തി സെക്ഷൻ: ശ്മശാനം റോഡ്, കണ്ണങ്ങാട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
 കോളേജ് സെക്ഷൻ: ഓൾഡ് തേവര റോഡ്, ചർച്ച് ലാൻഡിം റോഡ്, ഫൈൻ ആർട്സ് ഹാൾ റോഡ്, ദിവാൻസ് റോഡ്, വാരിയം റോഡ്, കരിമ്പറ്റ ക്രോസ് റോഡ്, പളളിമുക്ക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.