subadra98

വടക്കേക്കര: കട്ടത്തുരുത്ത് അറയ്ക്കൽ സുഭദ്ര (98) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: പ്രകാശൻ (റിട്ട. മിലിട്ടറി), ബാബു (കെ.എസ്.ഇ.ബി), ലസിത. മരുമക്കൾ: രമണി, ഉഷ, പൊന്നൻ.