mathai82

പെരു മ്പാവൂർ: കുറുപ്പംപടി പൈനാടത്ത് (കുറ്റിക്കാടൻ ) വീട്ടിൽ മത്തായി (82) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: റൈമോൾ, റോയി, റിജോയി. മരുമക്കൾ: ബെന്നി, ബിനു, സിന്ധു. സംസ്കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.