11

തൃക്കാക്കര: കേരള സ്റ്റേറ്റ് എ ഗ്രേഡ് ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി നാസർ പല്ലച്ചി (പ്രസിഡന്റ്), പി.കെ.പുരുഷോത്തമൻ, വിൽസൻ ജോർജ്, കെ.ജെ.സാജു,(വൈസ് പ്രസിഡന്റ്), പി.എ.ജോണി (ജനറൽ സെക്രട്ടറി), വി.കെ.അമൃതലാൽ, പി.ടി.സുനിൽ, കെ.കെ.കൃഷ്ണകുമാർ (ജോയിന്റ് സെക്രട്ടറി), പി.ഡി.ബിജുമോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.