പെരുമ്പാവൂർ: മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന നെടുംതോട് കടയാൻകോടൻ വീട്ടിൽ പരേതനായ സെയ്തലവി ഹാജി (അലിക്കുഞ്ഞ്) യുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: ഷൈദത്ത്, ലൈസത്ത്, ഉബൈദത്ത്. മരുമക്കൾ: അസീസ്, വിനോസ്, നിസ മോൾ.