ഏഴിക്കര: ചെറുവോടത്ത് പരേതനായ സി.കെ. രാജപ്പന്റെയും വി.എ. രമണിയുടെയും മകൾ കെ.ആർ.വിജയലക്ഷ്മി (48) നിര്യാതയായി. ഏഴിക്കര ഹൈസ്‌കൂളിൽ ഗസ്റ്റ് അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകൾ: ആവണി അനിൽകുമാർ.