
നെല്ലാട്: കോഴിച്ചിറയിൽ ചെറിയാൻ വർഗീസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് പുത്തൻകുരിശ് ഗുഡ്ന്യൂസ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സജിത് (കാനഡ), രഞ്ജിത് (കുവൈറ്റ്), ജോർജ് (കാനഡ). മരുമക്കൾ: ബിജി (കാനഡ), ബിന്ദു (കുവൈറ്റ്), ഡെയ്സി (കാനഡ).