ravikumar
ഫോട്ടോ: പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി. ശാഖയുടെ കീഴിലുള്ള ഗുരുകൃപ കുടുംബയോഗത്തിൽ ഈ വർഷത്തെ പത്രാധിപർ കെ.സുകുമാരൻ സ്മാരക പുരസ്‌കാര ജേതാവായ കേരള കൗമുദി പെരുമ്പാവൂർലേഖകൻ കെ.രവികുമാറിനെ ശാഖാ സിഡന്റും കുന്നാത്തുനാട് എസ്.എൻ.ഡി.പി.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗവുമായ ടി.കെ.ബാബു മാസ്റ്റർ പൊന്നാട അണിയിച് ആദരിക്കുന്നു. യൂണിയൻ കമ്മറ്റി അംഗം എം.എസ്.സുനിൽ ശാഖാ സെക്രട്ടറി സുരേഷ് ബാബു, ശാഖാ കമ്മറ്റി അംഗം അഡ്വ: ഷാഗി തൈവളപ്പിൽമേതല എസ്.എൻ.ഡി..പി. ശാഖാ വൈസ് പ്രസിഡന്റ് ദാസ് മേതല എന്നിവർ സമീപം. ഫോട്ടോ: പെരുമ്പാവൂർ ടൗൺ എസ്, എൻ.ഡി..പി. ശാഖയുടെ കീഴിലുള്ള ഗുരുകൃപ കുടുംബയോഗത്തിൽ പൂപ്പാ നി റോഡ് റസിഡന്റ് സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വത്സല രവികുമാറിനെ കുന്നത്തു നാട് എസ്.എൻ.ഡി.പി. യൂണിയൻ കമ്മറ്റി അംഗം എം.എസ്.സുനിൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ശാഖാ സിഡന്റ് ടി.കെ.ബാബു മാസ്റ്റർ, സെക്രട്ടറി സുരേഷ് ബാബു, ശാഖാ കമ്മറ്റി അംഗം അഡ്വ: ഷാഗി തൈവളപ്പിൽ, മോതല എസ് എൻ.ഡി.പി. ശാഖാ വൈസ് പ്രസിഡന്റ ദാസ് മേതല , കേരള കൗമുദി ലേഖകൻ കെ.രവികുമാർ എന്നിവർ സമീപം.

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ടൗൺ ശാഖയ്ക്ക് കീഴിലെ ഗുരുകൃപ കുടുംബയോഗം ശാഖാ പ്രസിഡന്റും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവുമായ ടി.കെ.ബാബു ഉദ്ഘാടനം ചെയ്തു. മേതല എസ്.എൻ.ഡി.പി. ശാഖാ വൈസ് പ്രസിഡന്റ് ദാസ് മേതല പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ മുൻ പ്രസിഡന്റും ഗുരുകുലം എഡ്യുക്കേഷണൽ മുൻ സെക്രട്ടറിയുമായ അഡ്വ.ടി.എ. വിജയൻ, ശാഖാ സെക്രട്ടറി സുരേഷ് ബാബു, ശാഖാ കമ്മറ്റി അംഗം അഡ്വ.ഷാഗി തൈവളപ്പിൽ, യൂണിയൻ കമ്മിറ്റി അംഗം എം.എസ്.സുനിൽ, നാരായണ ഗുരുകുലം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്.സുരേഷ്, എം.വി.വേലപ്പൻ എന്നിവർ സംസാരിച്ചു. ഈ വർഷത്തെ പത്രാധിപർ കെ.സുകുമാരൻ സ്മാരക പുരസ്‌കാര ജേതാവായ കേരള കൗമുദി പെരുമ്പാവൂർ ലേഖകൻ കെ.രവികുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ പ്രസിഡന്റ് ടി.കെ. ബാബു, പൂപ്പാനി റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വത്സല രവികുമാർ എന്നിവരെ യോഗത്തിൽ ആദരിച്ചു.