
മൂവാറ്റുപുഴ: വാഴക്കുളം കൂടാലപ്പാട് പോത്തൻ വീട്ടിൽ പി.വി. തോമസ് (89) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 9 ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ത്രേസ്യ. മക്കൾ: ഏലമ്മ ദേവസിക്കുട്ടി, ആനി ജോൺ, സോഫി സിജി, വർഗീസ് തോമസ്, സി. ഉദയ സി.എം., മേഴ്സി ജോയ്.