പള്ളുരുത്തി: പെരുമ്പടപ്പ് പാർക്ക് റോഡ് കോതാട് കെ.വി. ഫ്രാൻസിസിന്റെ ഭാര്യ ബീന (53) നിര്യാതയായി. മകൻ: ബിനോയ്.