
അങ്കമാലി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പുരോഗമതകലാ സാഹിത്യ സംഘം തുറവൂരിൽ കമ്മിറ്റിയുടെ നേതത്വത്തിൽ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. തുറവുർ കവലയിൽ നടന്ന സാംസ്ക്കാരിക കൂട്ടായ്മ പുരോഗമന കലാസാഹ്യത്യ സംഘം അങ്കമാലി ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എം.എസ്.ശ്രീകാന്ത്, ഇ കെ .അജൂബ് ,ജിയൊ ജേക്കബ് എന്നിവർ പ്രസംഗിച്ചു.