
കൊച്ചി: കലൂർ അശോക റോഡ് തട്ടാംപറമ്പിൽ ടി.ആർ. കൃഷ്ണൻ (87) എരൂരിൽ മകന്റെ വസതിയിൽ നിര്യാതനായി. മാതൃഭൂമി കൊച്ചി യൂണിറ്റ് ഓഫ്സെറ്റ് സെക്ഷൻ മുൻ ഷിഫ്റ്റ്-ഇൻ-ചാർജ് ആയിരുന്നു. ഭാര്യ: ഐ.എസ്. സരോജിനി. മക്കൾ: ഹേമലത ടി.കെ., രാജീവ് ടി.കെ. (മാതൃഭൂമി, കൊച്ചി), ശ്രീജീവ് ടി.കെ. (സിക്സ് ഡി ടെക്നോളജീസ്, ബംഗളൂരു). മരുമക്കൾ: സി.കെ. വിപിനചന്ദ്രൻ (നാഷണൽ പാനസോണിക്), തൃഷ വി.എസ്. (രാജഗിരി പബ്ലിക് സ്കൂൾ), സുഗീത വി.എ. (സിവിൽ എൻജിനീയർ).