നീറിക്കോട്: കളത്തിപറമ്പിൽ ലൂയിസിന്റെ മകൻ ഡെന്നിഷ് (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രിയ. മക്കൾ: എയ്ഞ്ചൽ മരിയ, ക്രിസ്റ്റി.