lekshmanan88

തൃപ്പുണിത്തുറ: തെക്കുംഭാഗം കാരോത്ത് പറമ്പിൽ ലക്ഷ്മണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സുരേഷ് (ബി.എസ്.എൻ.എൽ), സുജാത, സുനിത, സുമേഷ്. മരുമക്കൾ: സരോജം, പരേതനായ പരമേശ്വരൻ, രമേശൻ