mathu88

പെരുമ്പാവൂർ: കുറുപ്പംപടി വേങ്ങൂർ അമ്പലത്തിനാമഠത്തിൽ മാത്തു (88) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: പൗലോസ് (റിട്ട. മാനേജർ, എസ്.ബി.ഐ), ജോർജ് , അന്നക്കുട്ടി (റിട്ട. ഹെഡ് മിസ്‌ട്രസ്), ജോൺ (ഫയർഫോഴ്സ്,​ പെരുമ്പാവൂർ), ജോയി. മരുക്കൾ: വത്സ, ഷില,​ ബേബി (റിട്ട. പൊലീസ് സബ് ഇൻസ്പക്ടർ), ഡീന, സാലി (അംഗണവാടി,​ പാണിയേലി). സംസ്കാരം ഇന്ന് രാവിലെ11.30 ന് വേങ്ങൂർ മാർ കൗമാ പള്ളി സെമിത്തേരിയിൽ.