pan

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിൽ ലഹരിവരുദ്ധ ബോധവത്കരണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. സി മാർട്ടിൻ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ്

എ. യു .സിറാജ് അദ്ധ്യക്ഷനായി. യോഗത്തിൽ "നശാ മുക്ത് ഭാരത് അഭയാൻ " മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിന്ധു പാറപ്പുറം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി. .ഉഷാകുമാരി , ഹെഡ് മിസ്ട്രസ് കെ. ടി. ജിജി, എസ്. എം.സി ചെയർമാൻ പി. എസ്. ഷാനവാസ്, എൽ. പി. സ്കൂൾ അദ്ധ്യാപകരായ

എൻ. ആർ . ശ്രീകല, പ്രോഗ്രാം കോ ഓർഡിനേറ്റർ എം. എം. ഷമീർ എന്നിവർ സംസാരിച്ചു.