കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ ബിടെക് (സിവിൽ, ബയോമെഡിക്കൽ, ഇലട്രിക്കൽ, മെക്കാനിക്കൽ, റോബോട്ടിക്‌സ് ), എം.ടെക് ( കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, പവർ ഇലട്രോണിക്‌സ് ആൻഡ് പവർ സിസ്റ്റംസ്, വി.എൽ.എസ്‌.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്),

എം. ബി. എ എന്നീ വകുപ്പുകളിലേക്ക് 20,21 തിയതികളിൽ സ്‌പ്പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുള്ളവർ https://www.admissions.adishankara.ac.in/ എന്ന വെബ്‌സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0484 2463825, 9995533744, 9846900310