കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. പ്രശസ്ത ചിന്തകൻ പ്രൊഫ. അപൂർവാനന്ദ് 'ഭാരതീയതയും ഹിന്ദി സാഹിത്യവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.