തൃപ്പൂണിത്തുറ: വൈമീതിയിൽ തോപ്പിൽപറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വിലാസിനി (88) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, പരേതനായ പവിത്രൻ, പ്രദീപ്. മരുമക്കൾ: ഗീത, സതീദേവി, ഷീല.