കളമശേരി: കിൻഡർ ഹോസ്‌പിറ്റലും ആസ്റ്റർ മെഡ്സിറ്റിയും സംയുക്തമായി ഇന്ന് മുതൽ 31 വരെ കളമശേരി കിൻഡർ ഹോസ്‌പിറ്റലിൽ യൂറോളജി മെഡിക്കൽ കാമ്പയിൻ സംഘടിപ്പിക്കും.
സൗജന്യ രജിസ്ട്രേഷൻ, സൗജന്യ കൺസൾട്ടേഷൻ, ലബോറട്ടറി - റേഡിയോളജി സേവനങ്ങൾക്ക് 20 % കിഴിവ്, ശസ്ത്രക്രിയാ നിരക്കിൽ 20 % കിഴിവ് എന്നിവയാണ് കാമ്പയിനിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ. സ്ത്രീ,പുരുഷ യൂറോളജിസ്റ്റുമാരുടെ സേവനം ലഭ്യമായിരിക്കും. വിവരങ്ങൾക്ക് : 0484 6660000 .