ചൊവ്വര: പട്ടൂർകുന്ന് കണ്ടായത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കുഞ്ചികുട്ടിയമ്മ (89 ) നിര്യാതയായി. മക്കൾ : പരേതനായ ദേവദാസ്, ശിവദാസ്, ശ്രീദേവി. മരുമക്കൾ: ഗീത, ജയകുമാർ.