കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിൽ എം.എ ഇംഗ്ലീഷ്, എം.കോം മാത്തമാറ്റിക്സ്, ലൈബ്രറി സയൻസ്, കെമിസ്ട്രി (എസ്.എഫ്) എന്നീ വിഷയങ്ങളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ 21ന് മുമ്പ് കോളേജിൽ നേരിട്ടെത്തണം. ഫോൺ: 94467 18831.